ഒറ്റനോട്ടത്തില്‍
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തില്‍
വിസ്തീർണം 32.37 ചതുരശ്ര കിലോമീറ്റർ
ആകെ വാർഡുകൾ 15
ആകെ ജനസംഖ്യ 19097
പുരുഷ ജനസംഖ്യ 9607
സ്ത്രീ ജനസംഖ്യ 9490
പട്ടിക ജാതി കുടുംബങ്ങൾ 265
പട്ടിക വർഗ കുടുംബങ്ങൾ 17
വീടുകളുടെ എണ്ണം 5642
ആകെ കുടുംബങ്ങൾ 4695
ഇരട്ടയാർ ഗ്രാമപഞ്ചായത്ത്: അതിരുകൾ
നമ്മുടെ പഞ്ചായത്തിന്റെ നാല് പ്രധാന ദിശകളിലുമുള്ള അതിരുകൾ .
വടക്ക് (North)
പാമ്പാടുംപാറ പഞ്ചായത്ത്
തെക്ക് (South)
കട്ടപ്പന നഗരസഭ
കിഴക്ക് (East)
നെടുങ്കണ്ടം പഞ്ചായത്ത്
പടിഞ്ഞാറ് (West)
കാമാക്ഷി പഞ്ചായത്ത്
ജില്ല, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള പ്രധാന വിവരങ്ങൾ
ഇടുക്കി ജില്ല
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
ഇരട്ടയാർ വാത്തിക്കുടി വില്ലേജ്
ഉടുമ്പൻചോല താലൂക്ക്
ഉടുമ്പൻചോല നിയമസഭാ മണ്ഡലം
ഇടുക്കി ലോകസഭ മണ്ഡലം
ഇരട്ടയാർ ചെമ്പകപ്പാറ ബ്ലോക്ക് ഡിവിഷൻ
തോപ്രാംകുടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ