ഇരട്ടയാർ ലാൻഡ്‌സ്‌കേപ്പ്

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1971-ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 32.37 ചതുരശ്രകിലോമീറ്ററാണ്.

ഇരട്ടയാർ ലാൻഡ്‌സ്‌കേപ്പ്