പഞ്ചായത്ത്

രജനി കെ എ

പ്രസിഡൻ്റ്

റെജി ഇലിപ്പുലിക്കാട്ട്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേരിക്കുട്ടി പൗലോസ്

ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിജോ ഇലന്തൂർ

ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റോസമ്മ മാത്യു

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ധനേഷ് ബി

സെക്രട്ടറി, ഇരട്ടയാർ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം: കേരളം ജില്ല : ഇടുക്കി  ബ്ലോക്ക്: കട്ടപ്പന  പഞ്ചായത്ത് : ഇരട്ടയാർ 

വിസ്തീർണം : 32.37 ചതുരശ്ര കിലോമീറ്റർ ആകെ വാർഡുകൾ :15 ആകെ ജനസംഖ്യ: 19097 

 ഇരട്ടയാർ ഗ്രാമപഞ്ചായത്ത്: അതിരുകൾ നമ്മുടെ പഞ്ചായത്തിന്റെ നാല് പ്രധാന ദിശകളിലുമുള്ള അതിരുകൾ . വടക്ക് (North) പാമ്പാടുംപാറ പഞ്ചായത്ത് തെക്ക് (South) കട്ടപ്പന നഗരസഭ കിഴക്ക് (East) നെടുങ്കണ്ടം പഞ്ചായത്ത് പടിഞ്ഞാറ് (West) കാമാക്ഷി പഞ്ചായത്ത് ജില്ല, 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഇരട്ടയാർ ഗ്രാമപഞ്ചായത്ത് 1971-ലാണ് നിലവിൽ വന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ പ്രദേശം ആദ്യം വനപ്രദേശങ്ങളും കാർഷിക ഭൂമികളും ഉൾക്കൊണ്ടിരുന്ന മേഖലയായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റ കർഷകർ ഇവിടെ എത്തി താമസമുറപ്പിച്ചതോടെയാണ് പ്രദേശത്തിന്റെ വികസനത്തിന് തുടക്കമായത്.

കൂടുതൽ വായിക്കുക