പഞ്ചായത്ത്
രജനി കെ എ
പ്രസിഡൻ്റ്
റെജി ഇലിപ്പുലിക്കാട്ട്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മേരിക്കുട്ടി പൗലോസ്
ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സിജോ ഇലന്തൂർ
ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
റോസമ്മ മാത്യു
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
ധനേഷ് ബി
സെക്രട്ടറി, ഇരട്ടയാർ ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽമലയോര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഭൂമിശാസ്ത്ര സവിശേഷതകളോടെ, സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ജീവകാരുണ്യം, സാമ്പത്തിക ഭദ്രത എന്നിവയിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുള്ള സമുന്നതമായ ചരിത്ര പാരമ്പര്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് മതിലകം ഗ്രാമപഞ്ചായത്ത്..19,057ആകെ ജനസംഖ്യ99.77%സാക്ഷരത നിരക്ക്32.37ച.കി.മീ വിസ്തീർണ്ണം1971രൂപീകൃതമായ വർഷം 📘 പരിചയംഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെടുന്ന ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, സമ്പന്നമായ ചരിത്ര പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും കൈവരിച്ച പ്രദേശമാണ്. മലയോര മേഖലയായതിനാൽ കൃഷി പ്രധാന ഉപജീവന മാർഗ്ഗമായി നിലനിൽക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, ശുചിത്വം, ജനപങ്കാളിത്ത വികസനം തുടങ്ങിയ മേഖലകളിൽ പഞ്ചായത്ത് മികച്ച പ്രവർത്തനങ്ങളാണ് നടപ്പാക്കിവരുന്നത്.