ജനസംഖ്യ വിശദാംശങ്ങള്‍
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ജനസംഖ്യ വിവരങ്ങൾ
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ, ലിംഗാനുപാതം, സാക്ഷരത തുടങ്ങിയ പ്രധാന ഡാറ്റാ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
ആകെ ജനസംഖ്യ
19,057
പുരുഷന്മാർ
9,607
സ്ത്രീകൾ
9,490
വാർഡുകൾ
15 വാർഡുകൾ
കുടുംബങ്ങൾ
4,695
സാക്ഷരത
99.9%
പട്ടികജാതി
265
പട്ടിക വർഗ്ഗം
17